Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 23:08 IST
Share News :
പേരാമ്പ്ര: അരിക്കുളം കെ.കെ. നാരായണൻ (76) നിര്യാതനായി. സി.പി.എം കൊയിലാണ്ടി മുൻ ഏരിയ കമ്മറ്റി അംഗം, മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മുൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രജിത, സവിത, രതീഷ് (സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് ),സതീഷ് ബാബു (ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറി അംഗം, കൊയിലാണ്ടി കാർഷിക വികസന ബേങ്ക് ജീവനകാരൻ). മരുമക്കൾ: മുധുസൂദനൻ (കാരയാട്), സജീവൻ (അരിക്കുളം), ജിൻസി (ആവള ), ശരണ്യ (തൃക്കുറ്റിശ്ശേരി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, നാരായണി അമ്മ,
പരേതനായ ഗോപാലൻ നായർ, കല്ല്യാണി അമ്മ, കുഞ്ഞിക്കണ്ണൻ.
Follow us on :
Tags:
Please select your location.