Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട് കാറ് താഴ്ച്ചയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്കേറ്റു.

10 Jun 2024 21:35 IST

UNNICHEKKU .M

Share News :


നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു..

മുക്കം: നിയന്ത്രണം വിട്ട് കാർ താഴ്ച്ചയിലേക്ക് വീണു യുവതിക്കും, പത്ത് വയസ്സുള്ള മകനും നിസാരപരിക്കേറ്റു.  മാവൂർ മണന്തലക്കടവ് റോഡിൽ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം . മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വൈദ്യുത തൂണും ക്രാഷ് ബാരിയറും തകർത്ത ശേഷമാണ് താഴ്ചയിലേക്ക് മറഞ്ഞത്. 

Follow us on :

More in Related News