Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരങ്ങ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

01 Jan 2025 14:53 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി മധുരനാരങ്ങയുടെ ചുള തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.  ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


മാതാവ്:ഫൗസിയ.

Follow us on :

More in Related News