Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 21:32 IST
Share News :
ചാവക്കാട്:തിരുവത്ര പിഷാരത്ത് മാധവി പിഷാരസ്യാരുടെ മകനും,മാധവ പിഷാരോടിയുടെ അനുജനുമായ തിരുവത്ര പിഷാരത്ത് കുട്ടൻ പിഷാരോടി(93)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ രമണി ഷാരസ്യാർ.മക്കൾ:അജിത്ത്,പരേതനായ അനിൽ,അരുൺ.മരുമക്കൾ:ഉമ,സുപ്രിയ,സീമ.
Follow us on :
Tags:
More in Related News
Please select your location.