Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 13:10 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും,കെപിസിസി മുൻ അംഗവുമായ സി.അബൂബക്കർ(87)അന്തരിച്ചു.മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.ഭാര്യ:സൈനബ.മക്കൾ:സാദിഖ് അലി(ഇൻകാസ് അബൂദാബി),മുസ്താക്കലി(മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്),ഷാമില.മരുമക്കൾ:നാദിയ,മിസ്‌രിയ്യ മുസ്താക്കലി(ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മുത്തലിബ്.ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് ബ്ലാങ്ങാട് കാട്ടിൽ പള്ളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.