Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികൾക്ക് ആദരം

03 Jun 2024 10:26 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം ഹൈസ്ക്കൂൾ 1999 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് 2023 - 2024 അദ്ധ്യയന വർഷത്തെ എസ് എൽ സി - പ്ലസ് ടു വിജയികളായ സഹപാഠികളുടെ മക്കളെ ആ ദരിച്ചു.കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . ബാബുരാജ് പി സ്വാഗതം പറഞ്ഞു . രജീഷ് എം ടി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ രാജേഷ് പി കെ ,അബൂബക്കർ സി വി , മുഹമ്മദ് അലി എം കെ കുന്ദമംഗലം ( മീഡിയാ - കോ ഓഡിനേറ്റർ ) സനൽ , രേഷ്മ , ഷൗക്കത്തലി എന്നിവർ സംസാരിച്ചു .

Follow us on :

More in Related News