Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് സ്കൂളിലേയ്ക്ക് , കുരുന്നുകളെ സ്വീകരിക്കാനൊരുങ്ങി സ്കൂളുകൾ.

03 Jun 2024 06:46 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ ഒ​രു​ങ്ങി. ആ​ദ്യ​മാ​യി സ്‌​കൂ​ളു​ക​ളി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റെ​ടു​പ്പു​മാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും. മ​ധു​രം ന​ൽ​കി​യും ക്ലാ​സ് മു​റി​ക​ൾ വ​ർ​ണാ​ഭ​മാ​ക്കി​യും ആ​ട്ട​വും പാ​ട്ടു​മാ​യി ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​ൻ പ്രൈ​മ​റി സ്‌​കൂ​ളു​ക​ൾ ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം 8071 പേ​രാ​ണ് ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​നെ​ത്തി​യ​ത്.


പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഇ​ത് 10000 ക​ട​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​ത​ല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം തി​ങ്ക​ളാ​ഴ്ച കു​മ​ര​കം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Follow us on :

Tags:

More in Related News