Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലക്കത്ത് ഭവനത്തിന് മുന്നിൽ പ്രതിഷേധവുമായി തുള്ളൽ കലാപ്രവർത്തകർ

20 Jul 2024 22:22 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനത്തിന് മുന്നിൽ പ്രതിഷേധ ധർണ

സ്മാരകത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തുള്ളൽ കലാകാര സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

ചൊൽക്കാഴ്ചയോടെ

യാണ് പ്രതിഷേധം ആരംഭിച്ചത് . കലാമണ്ഡലം പ്രഭാകരൻ പ്രതിഷേധം

ഉദ്ഘാടനം ചെയ്തു. എ കെ ടി എ എ സംസ്ഥാന പ്രസിഡൻറ് കലാമണ്ഡലം ശ്രീജ വിശ്വം അധ്യക്ഷയായി. കെ പി എസ് പയ്യനെടം , അമ്പലപ്പുഴ സുരേഷ് വർമ, കലാമണ്ഡലം മഹേന്ദ്രൻ , ശിവദാസ് ലക്കിടി , വയലാർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു .

Follow us on :

More in Related News