Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 11:36 IST
Share News :
കോട്ടക്കൽ : എടരിക്കോട് പി. കെ. എം. എം ഹയർസെക്കൻ്ററി സ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ശാരീരിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ പ്രിയ സുഹൃത്ത് ഉണ്ണികൃഷണന് സൈഡ് വീൽ ഘടിപ്പിച്ച ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങി നൽകി.
നാസർ കഴുങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിയ സുഹൃത്തും പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറുമായ സത്താർ.പി.ടി ഉദ്ഘാടനവും,
താക്കോൽധാനവും നടത്തി.
കുഞ്ഞീൻ കുട്ടി ആർ.സി, പ്രദീപ് കുമാർ.എം.പി, അഷ്‌റഫ്, ഷംസു, ബാബു മൂച്ചിക്കൽ, ഹരിദാസൻ, ശിവദാസൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.