Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി സഹകരണ ബാങ്കിൽ നിന്ന് വിരമിച്ചവർക്ക് യാത്രയപ്പ് നൽകി.

08 Jun 2024 09:08 IST

UNNICHEKKU .M

Share News :


മുക്കം:കാരശ്ശേരി സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരായ എൻ.പി. ഉഷാകുമാരി, എം.കെ.രവീന്ദ്രൻ എന്നിവർക്ക് യാത്രയായപ്പ് നൽകി.ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഫെബിൻ മാത്യു ,ബേബി ഖദീജ എന്നിവർ പൊന്നാട അണിയിച്ചു.ബാങ്ക് ജീവനക്കാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു.ബാങ്ക് വൈസ് പ്രസിഡൻറ് ഇ.പി.ബാബു അധ്യക്ഷനായി.ജന: മാനേജർ എം.ധനീഷ് ,ഡെപ്യൂട്ടി ജനറൽ മാനേജർ ഒ.സുമ,മാനേജർമാരായ ലിന്റോ തോമസ്, ഷാജി വി. നായർ,കെ.നിരൂപ് ,എ.എസ്.

രാജീവ്, രാജലക്ഷ്മി,രചന രാജീവ്, കെ. ലത,ഷൈജു തോമസ്, അനിൽകുമാർ കാരാട്ട്, ആഷാ റോസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.സി.സദാനന്ദൻ, ഡപ്യൂട്ടീ ജന: മാനേജർ ഡന്നി ആൻ്റണി,ബാങ്ക് ഡയറക്ടർമാ

രായ,അലവിക്കുട്ടിപറമ്പാടൻവിനോദ്പുത്രശ്ശേരി,രത്ന ദയാനന്ദൻ, കെ. കൃഷ്ണൻകുട്ടി ,ഗസീബ് ചാലൂലി, ദീപ ഷാജു, റോസമ്മ ബാബു, പി.വി.സുരേന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News