Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 13:15 IST
Share News :
തൊടുപുഴ: തൊടുപുഴ നഗരസഭ പരിധിയിലെ തൊടുപുഴ -മുതലിയാർ മഠം റോഡ് തകർന്നു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. നഗരസഭയിലെ 21, 23 വാർഡുകളിലൂടെ കടന്ന് പോകുന്ന ഭാഗത്താണ് റോഡ് കടന്ന് പോകുന്നത്. 500 മീറ്ററോളം ഭാഗത്ത് ഗതാഗതം തീർത്തും ദുഷ്കരമാണ്. വാർഡ് മെംബർമാർ തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികൾ വെള്ളം നിറഞ്ഞ് ഇരു ചക്രവാഹനങ്ങൾ മറിഞ്ഞ് വീഴുന്നത്
പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൗൺസിലർമാരെ ബഹിഷ്ക്കരിക്കുമെന്നും കൂടുതൽ സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു,
Follow us on :
More in Related News
Please select your location.