Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻപീടിക പള്ളിപ്പുറം സ്വദേശി തെക്കെപുരക്കൽ രാമൻ നിര്യാതനായി.

07 Aug 2025 20:27 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പുത്തൻപീടിക പള്ളിപ്പുറം

സ്വദേശി തെക്കെപുരക്കൽ

രാമൻ(84) നിര്യാതനായി. സംസ്കാരം നാളെ (8-8.2025) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ '


ഭാര്യ : പരേതയായ ലീല

മകൾ : ഷൈനി

മരുമകൻ : സുരേഷ് സുരേഷ് പച്ചാട്ടിരി

സഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു, പത്മിനി

Follow us on :

More in Related News