Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.

20 Jul 2025 20:56 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂരില്‍ നിയന്ത്രണംവിട്ട കാര്‍. വീട്ടുമതിലില്‍ ഇടിച്ച് യുവാവ് മരണപ്പെട്ടു. വിളയാട്ടൂർ പുത്തന്‍പുരയില്‍ ശ്രാവൺ.എസ്. കൃഷ്ണ (22) ആണ് . മരിച്ചത്. ഇരിങ്ങത്ത് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 11 എ എക്സ് 123 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചാണ് അപകടമുണ്ടായത്.

നരക്കോട് - ഇരിങ്ങത്ത് റോഡില്‍ ഉച്ചയോടെയായിരുന്നു അപകടം. ശ്രാവണും സുഹൃത്ത് യാദവുമായിരുന്നു കാറിലുണ്ടായിരുന്നത്. യാദവാണ് കാറോടിച്ചത്. നിയന്ത്രണം വിട്ട കാര്‍ മതിലിലിടിക്കുകയായി

രുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ഉടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

പിതാവ്: കൃഷ്ണദാസ്. അമ്മ : സീത. സഹോദരൻ: സംഗീത് കൃഷ്ണ. 

Follow us on :

Tags:

More in Related News