Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിൻ്റെ ചുമരിടിഞ്ഞു വീണു

31 Jul 2024 10:35 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വീടിൻ്റെ ചുമർ നിലം പൊത്തി . അമ്പലപ്പാറ ചെറുമുണ്ടശേരി വയോധികയായ

പാലക്കുഴി കുഞ്ഞിലക്ഷ്മി എന്നവരുടെ വീടിൻ്റെ പിൻഭാഗത്തെ ചുമരാണ് തകർന്നത് ഇന്നലെ രാത്രിയായിരുന്നു സംഭവം . കുഞ്ഞിലക്ഷ്മി തനിച്ചാണിവിടെ താമസം. സുമാർ നാൽപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു .

Follow us on :

More in Related News