Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

15 Aug 2024 15:01 IST

- enlight media

Share News :

കുന്ദമംഗലം :രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം ഓഫിസ് പരിസരത്തു സെക്രട്ടറി ഹനീഫ പാലാഴി പതാക ഉയർത്തി.മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്‌ യൂ കെ ശരീഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. റിയ ബദിയ്യയുടെ ദേശ ഭക്തി ഗാനം ചടങ്ങിന് മാറ്റ് കൂട്ടി.


 മണ്ഡലം നേതാക്കളായ അഷറഫ് പെരുമണ്ണ, റഷീദ് കെ പി, അഷറഫ് കുട്ടിമോൻ, മണ്ഡലം വോളണ്ടിയർ ടീം ക്യാപ്റ്റൻ റഷീദ് പി പി, അഹ്‌മദ്‌ കുട്ടി, ഹുസൈൻ ഇരിങ്ങല്ലൂർ, ഹനീഫ പുളിക്കത്താഴം, റിയാസ് കെ പി ലത്തീഫ് ആണോറ, എൻ പി ഉസ്മാൻ, മുസമ്മിൽ കുറ്റിക്കാട്ടൂർ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News