Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

25 Dec 2024 12:14 IST

UNNICHEKKU .M

Share News :

മുക്കം:ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷാ രാജിവെക്കുക.പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മുക്കം പനച്ചിങ്ങൽ നഗറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.പ്രതിഷേധ ജ്വാല പി.കെ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പിടി ബാബു ഉൽഘാടനം ചെയ്തു.മണി എം പി അദ്ധ്യക്ഷത വഹിച്ചു.ജയദീപൻ പി, സ്മിത പനച്ചിങ്ങൽ , രമ്യ പി, വിപിൻ പി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News