Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 21:51 IST
Share News :
കൊടകര ഷഷ്ടിയോടനുബന്ധിച്ച് രൂപീകരിച്ച ഷഷ്ഠി കോഡിനേഷൻ കമ്മിറ്റിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ ഉദ്ഘാടനം നിർവഹിച്ചു. കോഡിനേഷൻ കമ്മിറ്റി രക്ഷാധികാരി പി ആർ പ്രസാദൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി.വി പ്രജിത്ത്,സി.ഡി സിബി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഐ കെ കൃഷ്ണകുമാർ, കൺവീനർ എൻ ബി ബിജു, ട്രഷറർ ദിനേശ് പരമേശ്വരൻ, പബ്ലിസിറ്റി കൺവീനർ ടി ജി അജോ, പ്രഭൻ മുണ്ടക്കൽ,
പൂനിലാർക്കാവ് ക്ഷേത്രം പ്രസിഡണ്ട് ഡി. നിർമ്മൽ, അൻവർ സാദിക്ക്, പ്രദീപ് വാഴക്കാലി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.