Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പിെ ഐ മാവൂർ പഞ്ചായത്ത് കമ്മറ്റി നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാനം നാളെ

29 Jun 2024 19:56 IST

UNNICHEKKU .M

Share News :



മുക്കം:മാവൂർ എസ് ഡി പി ഐ മാവൂർ പഞ്ചായത്ത്‌ കമ്മറ്റി 13ആം വാർഡിൽ നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം നാളെ (ശനി) നടക്കും. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ് മാസ്റ്റർ താക്കോൽ ദാനം നിർവ്വഹിക്കും.

എസ് ഡി പി ഐ മാവൂർ പഞ്ചായത്ത്‌ കമ്മറ്റി 13ആം വാർഡിൽ രണ്ട് വർഷത്തിനിടെ നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്.

താക്കോൽ ദാന ചടങ്ങിൽ ജില്ല പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി, മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി, മാവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസന്തി വിജയൻ,13ആം വാർഡ് മെമ്പർ വളപ്പിൽ റസാഖ്,എസ് ഡി പി ഐ മാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മുനീർ, പുലപ്പാടി ഉമ്മർ മാസ്റ്റർ, മുഹമ്മദ്‌ ബാഖവി, അജ്മൽ സഖാഫി, എസ് ഡി പി ഐ മണ്ഡലം, പഞ്ചായത്ത്‌, ബ്രാഞ്ച് നേതാക്കളും സംബദ്ധിക്കും.

Follow us on :

More in Related News