Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു.

02 Jan 2025 08:02 IST

ENLIGHT MEDIA PERAMBRA

Share News :

 ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫ്ലാഗ് ബീച്ചിനടുത് വലിയ ഏരിയകളിൽ ആയി കൂട്ടിയിട്ട ജൈവമാലിന്യത്തിന് തീപ്പിട്ടിച്ചു.ഇന്ന് രാത്രി 9 മണിയോടുകൂടിയാണ് തീ പിടിച്ചത്.

വിവരം കിട്ടിയതിനെ തുടർന്ന് വെള്ളിമാടുകുന്ന്,ബീച്ച്, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ നിന്നും ഓരോ യൂണിറ്റ് വാഹനങ്ങൾ എത്തി തീ പൂർണ്ണമായി അണച്ചു.

 ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കിയാണ് തീ അണക്കാൻ സാധിച്ചത്.


കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിന്റെഎമ്മിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ പി.കെ. ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ജാഹിർ, കെ.ബി സുകേഷ്,എം.ലിനീഷ് , പി.എം.രജിലേഷ് , സുബൈർ, ഹോം ഗാർഡുമാരായ രാജേഷ് കെ.പി.അനിൽകുമാർ രാംദാസ് വിച്ചിലേരി എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു..

Follow us on :

Tags:

More in Related News