Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2025 21:42 IST
Share News :
ചാവക്കാട്:ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ദേശീയപാത വില്യംസ് മുതൽ ചാവക്കാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് പ്രമേയം അവതരിപ്പിച്ചു.ഭരണ സമിതി അംഗങ്ങൾ ഐക്യകണ്ഠേന പ്രമേയം പാസാക്കി.അതിനെ തുടർന്ന് ഭരണ സമിതിയിൽ വന്ന അഭിപ്രായങ്ങൾക്കനുസരിച്ച് 17/07/2025 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ തങ്ങൾപടിയിൽ പ്രതിഷേധ ധർണ നടത്താനും യോഗം തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.