Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 00:20 IST
Share News :
ദോഹ: ജനാധിപത്യത്തിൽ , അധികാരം ജനങ്ങൾക്കാണെന്ന തിരിച്ചറിവ് ഇല്ലാതെ പോയതും,
വെള്ളാപ്പള്ളിയുടെ വർഗീയതയോട് 'കടക്കു പുറത്തെന്ന് ' പറയേണ്ട ഭരണ നേതൃത്വം അത്തരം ആളുകളെ ചേർത്തു പിടിച്ചതിൻ്റെ പരിണിത ഫലവുമാണ് ഇടതുപക്ഷം നേരിട്ട കനത്ത പരാജയത്തിന് കാരണമെന്ന് ഐ.എം.സി.സി.ഖത്തർ കമ്മറ്റി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങൾക്ക് സർക്കാരിനുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇത്തരം കൂട്ടുകെട്ടുകൾ കാരണമായി.
കേരളത്തിൻ്റെ മത നിരപേക്ഷ സ്വഭാവം ശക്തമായി നിലനിൽക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സജീവമായ സാന്നിധ്യം അനിവാര്യമായത് കൊണ്ട് തന്നെ തെറ്റുകളിൽ നിന്ന് പാഠമുക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തും എന്ന് പ്രതീക്ഷിക്കാമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.
തിളക്കമാർന്ന വിജയം കൈവരിച്ച യുഡിഎഫ് സാരഥികൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും പ്രസിഡൻ്റ് പി. പി . സുബൈർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി
വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.