Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിൻ്റെ അനാസ്ഥ കോൺഗ്രസ് പ്രതിഷേധിച്ചു.

05 Mar 2025 19:15 IST

PALLIKKARA

Share News :

മേക്കോട്ട താലപ്പൊലി മഹോത്‌സവത്തിന് ..ഇനി 2 ദിവസം മാത്രം

വെട്ടിപ്പൊളിച്ച് നശിപ്പിച്ച ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയായ, കോട്ടപ്പടി - പൊറാഞ്ചേരി റോഡ് ഗതാഗതയോഗ്യമാക്കാത്ത വള്ളിക്കുന്ന് പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ 5 ാം വാഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധം നടത്തി. ഉണ്ണി മൊയ്തു, (മണ്ഡലം പ്രസിഡണ്ട്), ഇ ദാസൻ എന്നിവർ പ്രസംഗിച്ചു. പറമ്പിൽ തൊടി ശിവദാസൻ, മണികണ്ഠൻ പീച്ചം കോളി, ടി.പി. ഗോപാലകൃഷ്ണൻ, പി. കൃഷ്ണൻകുട്ടി, ഹരികുമാർ 'കെ,'മണി തറോൽ , പാണ്ടികശാല ബാലകൃഷ്ണൻ, മുജീബ്, രഞ്ജു,ഹമീദ്, മുരളിധരൻ, കുട്ടൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News