Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഇടവട്ടം പുളിക്കൽ (ഉജ്ജയ്നി ) മനീന്ദർ രവിചന്ദ് ( 22) നിര്യാതനായി.

19 Apr 2024 22:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ഇടവട്ടം പുളിക്കൽ (ഉജ്ജയ്നി ) രവിചന്ദർ (അസി. ഡവലപ്മെൻ്റ് ഓഫീസർ റബർ ബോർഡ് പത്തനംതിട്ട)

മകൻ - മനീന്ദർ രവിചന്ദ് ( 22) നിര്യാതനായി. സംസ്കാരം നാളെ ( ഏപ്രിൽ 20) ശനിയാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മാതാവ് - അമ്പിളി (എച്ച് ജി എ എൽഐസി വൈക്കം). സഹോദരി - മാളവിക.


Follow us on :

More in Related News