Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക നിയമനം

25 May 2026 13:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ജി എം എൽ പി എസ് പരപ്പനങ്ങാടി ടൗൺ സ്‌കൂളിൽ എച്ച് ടി വി പോസ്റ്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

ടി ടി സി / ഡി എൽ ഇ ഡി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കടെറ്റ് പാസ്സായിരിക്കണം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30.05.2026 ശനിയാഴ്ച്ച രാവിലെ 10.15 ന് സ്‌കൂളിൽ ഹാജരാകേണ്ടതാണ്. പി എസ് സി എംപ്ലോയിമെൻ്റ് ലിസ്റ്റിൽ ഉള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശം കരുത്തേണ്ടതാണ്

Follow us on :

More in Related News