Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് വൈ എസ് കുന്ദമംഗലം യൂണിറ്റ് ഗ്രാമ സമ്മേളനം 27 ന്

20 Oct 2024 11:56 IST

UNNICHEKKU .M

Share News :

കോഴിക്കോട് :കുന്ദമംഗലം എസ് വൈ എസ് ഗ്രാമ സമ്മേളനം ഈ മാസം 27 (ഞായർ ) വൈകുന്നേരം 4 മണിക്ക് അൽ മദ്റസത്തുസ്സുന്നിയ്യ പരിസരത്ത് വെച്ച് നടക്കും. .ഗ്രാമ സമ്മേളനത്തിന്റെ ഭാഗമായി സിയാറത്ത് , സൗഹൃദ ചായ , ഓത്തിരിപ്പ് ,ആസ്വാദനം   

, തലമുറ സംഗമം , എക്സി ബിഷൻ , ഗ്രാമ ചരിത്രം എന്നീ പരിപാടികൾ നടക്കുമെന്ന് പ്രോഗ്രം കമ്മറ്റി ഭാരവാഹിക്കൾ അറിയിച്ചു. .

Follow us on :

More in Related News