Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 14:50 IST
Share News :
പരപ്പനങ്ങാടി : കുരിക്കൾ റോഡിനു സമീപം പരേതനായ മാരാതടത്തിൽ പരമേശ്വരൻ എന്നവരുടെ മകൻ സുജിത്കുമാർ എന്ന കുട്ടൻ (46) ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് നിര്യാതനായി.
മൃതദേഹം ഇന്നു രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും
മാതാവ് : ജാനകി (Late)
ഭാര്യ: രമ്യ
മക്കൾ: ശ്രീഹരി സൂര്യശ്രീ
സഹോദരൻ: സുജീഷ് കുമാർ
Follow us on :
Tags:
More in Related News
Please select your location.