Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

11 Jun 2025 11:20 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

മാനവ സംസ്‌കൃതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊട്ടിപ്പാള്‍ കെ.എസ്. യു.പി.സ്‌കൂളില്‍ വച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കെ.പി.സി.സി. മുന്‍ ജന:സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.,പി.ടിലാസര്‍ അധ്യക്ഷത വഹിച്ചു. മാനവസംസ്‌കൃതി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ.സാജു പാറേക്കാടന്‍,താലൂക്ക് ട്രഷറര്‍ ഷാജി മോനാട്ട്, മുന്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധന്‍ കാരയില്‍,മണ്ഡലം പ്രസിഡണ്ട് ഫ്രാന്‍സിസ് പടിഞ്ഞാറെത്തല,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി എം.കെ.സുനജ, ഒ.എസ്. എ.പ്രസിഡണ്ട് പി.എന്‍. രാമകൃഷ്ണന്‍ , കെ.പി.കേശവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News