Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്

20 Apr 2024 16:26 IST

Anvar Kaitharam

Share News :

സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്


പറവൂർ: സെൻ്റ് അലോഷ്യസ് ഹൈസ്ളിക്കൂളിൽ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് രണ്ടാം ബാച്ച് പാസിങ്ങ് ഔട്ട് നടന്നു. പരേഡിൽ എറണാകുളം അസിസ്റ്റൻറ് കളക്ടർ നിഷാന്ത് ശിഹറ സല്യൂട്ട് സ്വീകരിച്ചു. പറവൂർ സബ്ഇൻസ്പെക്ടർ പി എസ് സതീശൻ, സ്ക്കൂൾ മാനേജർ ഫാ. ജോസ് പുതിയേടത്ത്, പ്രധാന അധ്യാപകൻ സുനിൽ പി ആർ, പി ടി എ പ്രസിഡണ്ട് മുനീറ മുഹമ്മദ് അഷറഫ്, ജേക്കബ് പോൾ, ബിന്ദു ജോൺ, ജിഷാദേവി, ജോജോ തോമസ് എന്നിവർ സംബന്ധിച്ചു.


Follow us on :

Tags:

More in Related News