Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 18:59 IST
Share News :
പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ അധ്യാപകവിരുദ്ധ നിലപാടുകൾക്കെതിരെ ജനുവരി ഇരുപത്തിരണ്ടിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കെ.പി.എസ്.ടി.എ പേരാമ്പ്ര ഉപജില്ല സമ്മേളനം തീരുമാനിച്ചു.സമ്മേളനം സംസ്ഥാന നിർവ്വാഹകസമിതി അംഗം പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഫെലിക്സ് വി. തോമസ് , ഇ.കെ.സുരേഷ് ,കെ.സജീഷ് , ചിത്രാരാജൻ, പി എം.ബഷീർ, പി.എം. ശ്രീജേഷ്, ,വിനോദ്കുമാർ, എൻ.രാജേഷ് , അലക്സാണ്ടർ ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി.നാരായണൻ (പ്രസിഡന്റ്), കെ.ശ്രീരാജ് കെ(സെക്രട്ടറി), കെ.സഹീർ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.