21 Aug 2024 13:07 IST
Share News :
ചാവക്കാട്:തെരുവുനായ്ക്കളുടെ വിളയാട്ടം.തിരുവത്ര ആലിപ്പിരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിന്നക്കൽ അബ്ഹാരിന്റെ അക്സസ്സ് ബൈക്ക് സീറ്റാണ് ഒരുകൂട്ടം തെരുവുനായ്ക്കൾ കീറി പൊളിച്ച് നാശപ്പെടുത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.വീട്ടുകാർ രാവിലെ എണീറ്റ് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ടെന്നും,ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി തെരുവുനായ്ക്കളുടെ കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.