Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 20:13 IST
Share News :
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ നഗരസഭയിലെ അംഗീകൃതഗ്രന്ഥശാലകൾക്ക് പബ്ലിക് സൗണ്ട് സിസ്റ്റം വിതരണത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു .നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷനായി. നിർവ്വഹണ ഉദ്യോഗസ്ഥ ലൈജു പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു , കെ.എ. ഇന്ദിര ,കൗൺസിലർമാരായ വത്സരാജ് കേളോത്ത് ,എ.അസീസ് മാസ്റ്റർ, ലൈബ്രറി മേഖലാ സമിതി കൺവീനർ മോഹനൻ നടുവത്തൂർ എന്നിവർസംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും രമേശൻ വലിയാട്ടിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.