Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

11 Jun 2025 19:37 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണ്ടത്തോട് ജിഎംഎല്‍പി സ്കൂളിലെ കെ.ജി.വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.സ്കൂളിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ മെമ്പർ പി.എസ്.അലി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ഷക്കീല ടീച്ചർ,ക്ലബ്ബ് പ്രതിനിധികളായ അഷറഫ് ചോലയിൽ,നൗഷാദ് ചിറ്റയിൽ,ഷഹീൽ,അജ്മൽ,സിദാൻ,ഇർഷാദ്,റഈസ്, അധ്യാപകരായ സൈഫുന്നീസ,മിനി തുടങ്ങിയവരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News