Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിംലീഗ് പഞ്ചായത്ത്‌ അംഗങ്ങളുടെ ഒപ്പ് മതിൽ

10 Jul 2024 13:34 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :2023-2024 വാർഷിക പദ്ധതി വിഹിതം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് മെമ്പർ പ്രതിഷേധകൂട്ടായ്മായും ഒപ്പ് മതിലും സംഘടിപ്പിച്ചു കുന്ദഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ ഉസ്സയിൻ ഉദ്ഘാടനം ചെയ്തു പി കൗലത്ത് അദ്ധ്യക്ഷത വഹിച്ചു എം ബാബുമോൻ എ കെ ഷൗക്കത്ത്ബ്ലോ,ക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി, കെ കെ ഷമീൽ,ഐ മുഹമ്മദ്‌ കോയ,എൻ എം യൂസഫ് മെമ്പർമാരായ കെ കെ സി നൗഷാദ്, യു സി ബുഷ്‌റ, ഫാത്തിമ ജസ്‌ലി,സമീറ അരീപുറം തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News