Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ബോക്സിങിൽ സ്വർണ്ണ മെഡൽ നേടിയ ശംറീൻ അലിയെ ആദരിച്ചു

12 Aug 2024 09:44 IST

enlight media

Share News :

കുന്നമംഗലം: ദേശീയ ബോക്സിങ് ചാമ്പ്യൻ ഷിപ്പ് സ്വർണ്ണ മെഡൽ നേടിയ കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്ക്കൂൾ വിദ്യാർത്ഥി ശംറീൻ അലിയെ കുന്നമംഗലം മഹല്ല് കമ്മറ്റി ആദരിച്ചു . ഞാഴറാഴ്ച്ച വൈകീട്ട് കുന്നമംഗലം സുന്നി സെന്ററിൽ വെച്ച് നടന്ന പരിപാടിയിലാണ് ആദരിച്ചത് . കുന്നമംഗലം മഹല്ല് സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ തങ്ങൾ , കുന്നമംഗലം മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് കോട്ടേരി ,കുന്നമംഗലം മഹല്ല് ഭരണ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബിച്ചി അഹമ്മദ് എളംബിലാശ്ശേരി ,റഫീഖ് മലാക്കുഴി ,അബ്ദുൽ ഹമീദ് ടി വി എന്നിവർ സംബന്ധിച്ചു.




Follow us on :

More in Related News