Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഫി വിദ്യാർത്ഥികൾ ഇന്റർനാഷണൽ കോൺക്ലേവിൽ വിജയികളായി

06 Oct 2024 18:17 IST

enlight media

Share News :

ഐസിടി അക്കാദമി ഓഫ് കേരളയും മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിച്ച ICSET 2024 ലെ ടെക്അത് ലോൺ പ്രോഗ്രാമിൽ വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റനെ പ്രതിനിധീകരിച്ച് പങ്കെടുത്ത, മുഹമ്മദ് ഹനീഷ്, ഷിബിലി മുന്ന, ഫാത്തിമ സന, അമൃത എന്നിവർ വിജയികളായി.

Follow us on :

More in Related News