Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത ശബരിമല,മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണം..

02 Nov 2025 15:01 IST

MUKUNDAN

Share News :

ചാവക്കാട്:നിയുക്ത ശബരിമല മേൽശാന്തി ഏറന്നൂർ മന പ്രസാദ് നമ്പൂതിരിക്കും,മാളികപ്പുറം മേൽശാന്തി മുട്ടത്ത് മഠം മനു നമ്പൂതിരിക്കും ഇന്ന്(തിങ്കളാഴ്ച്ച) വൈകിട്ട് ഏഴുമണിക്ക് ചാവക്കാട് ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകുമെന്ന് ക്ഷേത്രഭാരവാഹികളായ മോഹൻദാസ് ചേലനാട്ട്,എം.ബി.സുധീർ,വി.പ്രേംകുമാർ,ഇ.വി.ശശി,സീന സുമേഷ്,പ്രീത ശിവദാസ് എന്നിവർ അറിയിച്ചു.

Follow us on :

More in Related News