Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടറേറ്റ് ലഭിച്ചു

08 Jan 2025 15:52 IST

Saifuddin Rocky

Share News :

തിരൂരങ്ങാടി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച കക്കാട് സ്വദേശി മാട്ര അബ്ദുൽ റഷീദ്. "കേരളത്തിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ സാമൂഹിക സാമ്പത്തിക വിശകലനം" എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. നിലവിൽ മലപ്പുറം ഗവൺമെന്റ് വനിതാ കോളേജിൽ താൽകാലിക അധ്യാപകനായി ജോലി ചെയ്യുന്നു. കക്കാട് മാട്ര അബ്ദുൽ സലാമിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ :ബാസില. മക്കൾ: ശെസാ മറിയം, ഐറ ഫാത്തിമ.

Follow us on :

More in Related News