Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായന ദിനം

19 Jun 2024 19:40 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പയമ്പ്ര അരുണോദയം വായനശാലയിൽ വായനദിനവും, പി. എൻ. പണിക്കർ അനുസ്മരണവും ജില്ല ലൈബ്രറി കൗൺസിൽ അംഗം രാധാമണി. സി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശശികല. പി. അനുസ്മരണ പ്രഭാഷണം നടത്തി. കെ. സി. ഭാസ്കരൻ മാസ്റ്റർ, ഗിരിജ തിയ്യക്കണ്ടി, ബിന്ദു ബാലകൃഷ്ണൻ, ഷൈജ ബിജു, എന്നിവർ സംസാരിച്ചു. അനിഷ സുധേഷ്‌ സ്വാഗതവും സബിത സന്തോഷ്‌ നന്ദിയും പറഞ്ഞു.

Follow us on :

More in Related News