Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനാ പക്ഷാചരണവും അനുസ്മരണവും സംഘടിപ്പിച്ചു.

24 Jun 2025 15:47 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മുളിയങ്ങൽ

കെ. കെ. കണാരൻ പ്രതിഭലൈബ്രറിയും പ്രതിഭ തീയേറ്റേർസും സംയുക്തമായി കെ. എം. കെ യുടെയും ജി. ശങ്കരപിള്ളയുടെയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വായന പക്ഷാചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി സുമേഷ് തിരുവോത്ത് ഉൽഘാടനം ചെയ്തു. സി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. 


ഇ. പി.ഗോവിന്ദൻ അധ്യക്ഷനായി.

വയലാളി ഗോവിന്ദൻ, വി. കെ. ഭാസ്കരൻ മാസ്റ്റർ, ഒ. കെ. അജയൻമാസ്റ്റർ, റജില, എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News