Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ഡിന്റെ പ്രൗഢ സംഗമം നടന്നു

31 Mar 2025 18:21 IST

MUKUNDAN

Share News :

ചാവക്കാട്:രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ഡിന്റെ പ്രൗഢ സംഗമം ശ്രീവിശ്വനാഥ ക്ഷേത്രം മണത്തല സംഘസ്ഥാനിൽ വെച്ച് നടന്നു.പ്രാന്ത സമ്പർക്ക പ്രമുഖ്(ഉത്തര കേരളം) എൻസിടി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.ഖണ്ഡ് സംഘചാലക് ടി.കേശവൻ മാഷ്,ജില്ല സഹകാര്യവാഹ് ഇ.എം.മഹേഷ്,ഖണ്ട് കാര്യവാഹ് സി.കെ.മനോജ്‌,പ്രൗഡ പ്രമുഖ് എം.കെ.ഷണ്മുകൻ എന്നിവർ പങ്കെടുത്തു.  

Follow us on :

More in Related News