Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2025 15:49 IST
Share News :
മേപ്പയ്യൂർ: കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാർ ക്കുള്ള റെയിൽയാത്രാ സൗജന്യം പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മേപ്പയ്യൂർ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു.
കൂവല ശ്രീധരൻ അധ്യക്ഷനായി.
എം.കെ.കുഞ്ഞിരാമൻ,ആർ.വി. അബ്ദുള്ള എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.കെ. കുഞ്ഞിരാമൻ (പ്രസിഡണ്ട്) , കൂവല ശ്രീധരൻ (സെക്രട്ടറി), എൻ.കെ.സത്യൻ (ട്രഷറർ).
Follow us on :
Tags:
More in Related News
Please select your location.