Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 21:16 IST
Share News :
ദോഹ. കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'കുവാഖ് മധുരമീയോണം 2025' ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു. സെപ്തം 26ന് വെള്ളിയാഴ്ച പുനെ യൂണിവേഴ്‌സിറ്റി മൾട്ടി പർപ്പസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുസിത് 2 ഹോട്ടലിൽ വെച്ചു നടന്ന പ്രകാശനചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, പ്രോഗ്രാം കൺവീനർ രജീഷ്, രതീഷ് മാത്രാടൻ, രൻജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .
Follow us on :
Tags:
More in Related News
Please select your location.