Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് സിൻഡിക്കേറ്റ് അംഗം

23 Dec 2024 22:04 IST

PEERMADE NEWS

Share News :

പീരുമേട്:

  എം.ജി.യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി (അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ പ്രതിനിധി)

കുട്ടിക്കാനം മരിയൻ കോളേജ് ഓട്ടോണമസ് കോളജ്പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജിനെ തിരഞ്ഞെടുത്തു.

ഈ അംഗീകാരം വിദ്യാഭ്യാസ മേഖലയോടുള്ള അദ്ദ്ദേഹത്തിൻ്റെ അസാധാരണമായ നേതൃത്വത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്. അക്കാദമിക്മികവ്പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമായ പഠന-ഗവേഷണ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് ഇദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.


Follow us on :

More in Related News