Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിനു നടുവില്‍ ഗര്‍ത്തം

24 Jul 2025 13:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

റോഡിനു നടുവില്‍ ഗര്‍ത്തം

കോടാലി പൂവാലിത്തോട് പാലത്തിനു സമീപം മുരിക്കുങ്ങലിലേക്കുള്ള റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര അപകടഭീഷണിയിലായി. സര്‍വീസ് സ്റ്റേഷന്‍ മുരിക്കുങ്ങള്‍ റോഡിലെ കല്‍വര്‍ട്ട് പാലത്തിനോടു ചേര്‍ന്നാണ് ടാറി്ട്ട റോഡില്‍ മണ്ണിടിഞ്ഞ് വലിയഗര്‍ത്തം രൂപം കൊണ്ടിട്ടുള്ളത്. മുരിക്കുങ്ങല്‍, താളൂപ്പാടം, മുപ്ലി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക്  കോടാലിയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. . റോഡിന്‍രെ ദുര്‍ബാലാവസ്ഥക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Follow us on :

Tags:

More in Related News