Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 18:04 IST
Share News :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
മണാശ്ശേരി യൂണിറ്റ് ആശ്വാസ് മരണാ നന്തര ധന സഹായ വിതരണവും
പുരസ്‌കാര സമർ പ്പണവും നടത്തി.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ആശ്വാസ് കുടുംബ സുരക്ഷ പദ്ധതിയിൽ
അംഗമായിരുന്ന സതീശന്റെ കുടുംബത്തിന് 10ലക്ഷം രൂപ ലിന്റോ ജോസഫ് MLA ചടങ്ങിൽ ' നൽകി. അതോടൊപ്പം തന്നെ കേരള ഗവർമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്തമാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഫ്റോളജി വിഭാഗം മേധാവി ഇ കെ ജയകുമാറിന് ജില്ലാ സിക്രട്ടറി വി സുനിൽ കുമാർ പുരസ്‌കാരം സമർപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മൈക്രോ ബയോളിജി യിൽ കേരള ആരോഗ്യ സർവകലാ ശാ ലയുടെ കീഴിൽ രണ്ടാം റാങ്കു കരസ്ഥ മാക്കിയ അഞ്ജിത വിനീത് ന് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉപഹാരം നൽകി ആദരിച്ചു. പ്രേമൻ അധ്യക്ഷം വഹിച്ചു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി യോഗം ഉൽഘടനം ചെയ്തു
ആശ്വാസ് പദ്ധതി ചെയർ മാൻ
എ വി എം കബീർ മുഖ്യ പ്രഭാഷണം നടത്തി
വി സുനിൽ കുമാർ റഫീഖ് മാളിക
കപിയേടത് ചന്ദ്രൻ ജിൽസ് പെരിഞ്ചേരി
എം ടി അസ്‌ലം അനീശുദ്ധീൻ
ബാലകൃഷ്ണൻ വെണ്ണക്കോട് കുഞ്ഞായിൻ മാസ്റ്റർ ടി കെ സാമി രവി മാസ്റ്റർ
കെ വി ഹരി ഡോക്ടർ ജയകുമാർ, നൂറുദ്ദിൻ എന്നിവർ സംസാരിച്ചു പി.ഹരിദാസൻ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.