Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

06 Sep 2024 23:59 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനിറങ്ങിയ വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Follow us on :

More in Related News