Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു തൈ നടാം:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ പ്രകൃതി ദിനം ആചരിച്ചു

05 Jun 2026 08:58 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ പ്രകൃതി ദിനം ആചരിച്ചു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട് ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ദേവസ്വം സെക്രട്ടറി ശശി ആനക്കോട്ടിൽ,ഖജാൻജി സുകുമാരൻ എരിഞ്ഞിയിൽ,ശാഖ സെക്രട്ടറി ബാബു പുന്ന,പ്രസന്നൻ അയിനിപ്പുള്ളി,എ.വേലായുധകുമാർഎന്നിവർ തൈകൾ നട്ട് നേതൃത്വം നൽകി.

കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്പി തലവനായി പ്രത്യേക സംഘം

Follow us on :

More in Related News