Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി പാലോറമ്മൽ ജിഫിരി ദുബായിൽ വെച്ച് നിര്യാതനായി

05 Aug 2024 18:16 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പിലാശ്ശേരി പാലോറമ്മൽ ജിഫിരി (45) ദുബായിൽ അന്തരിച്ചു. പിതാവ് പരേതനായ അഹമമദ് കോയ, മാതാവ് സുബൈദ - ഭാര്യ റസീന -ചോയി മഠം - മക്കൾ ഫാത്തിമ റിഫ- അയാൻ ' സഹോദരങ്ങൾ - ജസ്ന ഒടുങ്ങാക്കാട് - ജെയ്സൽ (മീഡിയവൺ) ജംഷിദ, ജുബൈർ. മയ്യത്ത് നിസ്കാരം 2024 ആഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ

Follow us on :

More in Related News