Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ വി എച്ച് എസ് എസ് ഫോർ ഗേൾസിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

21 Jun 2024 17:20 IST

santhosh sharma.v

Share News :

വൈക്കം: പെരുവ ഗവ വി എച്ച് എസ് എസ് ഫോർ ഗേൾസിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കുമാരി ബി. ഭാഗ്യലക്ഷ്മി കുട്ടികൾക്ക് യോഗ പരിശീലനം നൽകി. യോഗയിലെ വിവിധ ആസനങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ പ്രയോജനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് മ്യൂസിക്കൽ യോഗ അവതരണവും നടത്തി. അധ്യാപകർ, പി ടി എ ഭാരവാഹികൾ അടക്കം പരിശീലനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News