Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. കേളപ്പൻ നായരുടെ 32ാം ചർമ വാർഷികദിനം

29 Jul 2024 10:25 IST

Asharaf KP

Share News :

സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി. കേളപ്പൻ നായരുടെ 32ാം ചർമ വാർഷികദിനം വിവിധ പരിപാടികളോടെ 2024ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും. ആഗസ്റ്റ് -1 ന്

7 മണിപ്രഭാത ഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന .സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ പങ്കെടുക്കും. ആഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 2 മണി കുന്നുമ്മൽ ലോക്കൽ കുടുംബ സംഗമം .സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ഹൗസിങ്ങ് ബോർഡ് ചെയർമാനുമായ ടി.വി. ബാലൻ ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: പി.ഗവാസ്, ആർ ശശി, രജീന്ദ്രൻ കപ്പള്ളി, കവിശ്രീനി എടച്ചേരി, കെ.കെ. മോഹൻദാസ്, കെ.പി. പവിത്രൻ പങ്കെടുക്കും.

Follow us on :

Tags:

More in Related News